ചേമഞ്ചേരി തുവ്വക്കോട് കായലംകണ്ടി ദേവി (82)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കായലംകണ്ടി ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മേലായി ബാലകൃഷ്ണൻ (ഫറോക്ക്). മക്കൾ: സാവിത്രി (റിട്ട, J A കൊയിലാണ്ടി സബ്ബ് കോടതി), വിലാസിനി, സത്യൻ (ഡി ബി കെ ഹെയർ ഗുഡ്സ് ), ബീന. മരുമക്കൾ: പ്രേമൻ, ഭാസ്ക്കരൻ, ശശിധരൻ, സ്മിത. ശവസംസ്ക്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ.
