കൊയിലാണ്ടി ബപ്പൻകാട് ടോൾ ബൂത്തിനു സമീപം കുറ്റി വയലിൽ ജാനു (87) നിര്യാതയായി

കൊയിലാണ്ടി: കൊയിലാണ്ടി ബപ്പൻകാട് ടോൾ ബൂത്തിനു സമീപം കുറ്റി വയലിൽ ജാനു (87) നിര്യാതയായി. (പന്തലായനി വില്ലേജ് ഓഫീസിലെ പാർട്ട് ടൈം ജീവനക്കാരിയായിരുന്നു). ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: ഓമന, ഉഷ, പ്രവീൺ, മരുമക്കൾ: ഗോപാലൻ, (ചെറുവണ്ണൂർ), മിനി (മുതുകാട്), പരേതനായ കെ.ടി. സുരേന്ദ്രൻ (കുറുവങ്ങാട്). സഞ്ചയനം: തിങ്കളാഴ്ച.
