KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് അനശ്വരയിൽ സത്യനാഥൻ (71)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അനശ്വരയിൽ സത്യനാഥൻ (71) (ലാലു സ്റ്റുഡിയോ) നിര്യാതനായി. പരേതരായ ഗോവിന്ദൻ, മാതുകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: സജിൻ (ഖത്തർ), സൽന, മരുമക്കൾ: നിഷാന്ത് (ഇരിങ്ങൽ), അനുശ്രീ. സഹോദരങ്ങൾ: പ്രഭാകരൻ, ചന്ദ്രശേഖരൻ, ബേബി, ശാന്ത, സീമന്തിനി, രുഗ്മിണി, സതി ബേബി, പരേതനായ രാജൻ.

Share news