KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82)

കൊയിലാണ്ടി മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) നിര്യാതനായി. തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം NFPE യുടെ സംസ്ഥാന തല നേതാവായിരുന്നു. ഭാര്യ: റിട്ട. അധ്യാപികയായിരുന്ന പരേതയായ കെ. അമ്മിണി. മകൻ സന്ദീപ് (ജർമ്മിനി). മരുമകൾ: ശ്രീദേവി. സഹോദരങ്ങൾ: മോഹൻദാസ്, പരേതരായ ഗംഗാധരൻ, വിജയൻ, വിശാലക്ഷി അമ്മ, സരസ. സംസ്ക്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ.
Share news