KOYILANDY DIARY

The Perfect News Portal

ഷാറൂഖിനെ അനുകരിച്ച്‌ ട്രെയ്നില്‍ നിന്ന് വീണ് രണ്‍വീര്‍-

ദില്‍വാലെ ദില്‍ഹുനിയ ലേ ജായേഗയുടെ ക്ലൈമാക്സ് ബോളിവുഡ് പ്രേമികളുടെ മനസില്‍ ഇന്നും ഒളിമങ്ങാതെ നില്‍പ്പുണ്ട്. ഓടിത്തുടങ്ങിയ ട്രെയ്നില്‍ കൈ നീട്ടി നില്‍ക്കുന്ന നായകനും അതിലേക്ക് വന്ന് ഓടിക്കയറുന്ന നായികയും ആണ് ഉണ്ടായിരുന്നത്. ഷാറൂഖ് ഖാനും കജോളും ചേര്‍ന്ന് അനശ്വരമാക്കിയ രംഗം ഒന്ന് അനുകരിക്കാന്‍ ശ്രമിച്ചതാണ് രണ്‍വീര്‍ സിംഗ്. പിന്നീട് സംഭവിച്ചതെന്തെന്ന് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *