കൊയിലാണ്ടി: കോതമംഗലം സൂത്രക്കാട്ടിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ചന്ദ്രിക, ബാലകൃഷ്ണൻ. മരുമക്കൾ: ബാബുരാജ് (കുണ്ടുപറമ്പ്), പ്രജി. സഹോദരങ്ങൾ: രാമൻ ചെറുവക്കോട്ട് (മുൻ കൗൺസിലർ കൊയിലാണ്ടി നഗരസഭ), പരേതരായ കല്യാണി, ശാരദ. സഞ്ചയനം: വ്യാഴാഴ്ച.