KOYILANDY DIARY

The Perfect News Portal

പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ 11-ന് പാസ്‌പോര്‍ട്ട് മേള നടക്കും

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെയും പയ്യന്നൂരിലെയും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ 11-ന് പാസ്‌പോര്‍ട്ട് മേള നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് മേള. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മാഹി എന്നിവിടങ്ങളിലെ അപേക്ഷകര്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്ത് ആപ്ലിക്കേഷന്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ (എ.ആര്‍.എന്‍.) എടുത്തുവരണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *