KOYILANDY DIARY.COM

The Perfect News Portal

കൊല്ലം അരയൻകാവ് റോഡിൽ കോട്ടവാതുക്കൽ കദീശ (88)

കൊയിലാണ്ടി: കൊല്ലം അരയൻകാവ് റോഡിൽ കോട്ടവാതുക്കൽ കദീശ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബു (റിട്ട: ഫ്രഞ്ച് മിലിട്ടറി) മക്കൾ: സഫിയ, ജാഫർ, ലൈല, നൗഷാദ് (ബഹറിൻ), സാജിത. മരുമക്കൾ: റസാഖ്, കുഞ്ചബ്ദുല്ല, സുഹറ, സറീന, പരേതനായ ഉമ്മർ (അത്തോളി).

Share news