കൊയിലാണ്ടി: പന്തലായനി വടക്കെ വെള്ളിലാട്ട് നാരായണി അമ്മ (88) നിര്യാതയായി. ശവസംസ്കാരം: ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കൃഷ്‌ണൻ നായർ. മക്കൾ: വി.വി വത്സല (മുൻ നഗരസഭ കൗൺസിലർ), മക്കൾ: സത്യപാലൻ, ശ്രീനിവാസൻ, ശിവപ്രസാദ്, വിജയലക്ഷ്മി, ഹരിപ്രസാദ്.