KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കണയങ്കോട് പരേതനായ കണ്ടലിൽ രാമൻകുട്ടിയുടെ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ: ശ്രീജ, ദിനേശൻ (ബി.ജെ.പി) നഗരസഭ സെക്രട്ടറി, കൊയിലാണ്ടി), ജ്യോതിഷ്. മരുമക്കൾ: ശശി (പാലത്ത്), സുജല, ജിജിന. സഹോദരൻ: ഭാസ്‌കരൻ. സഞ്ചയനം തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *