KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി.പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: കാസർ കോഡ് ചെറുവത്തൂരിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർ.എസ്സ്.എസ്സ്.നേതാവ് വൽസൻ തില്ലങ്കേരിയെയും പ്രവർത്തകരെയും പോലീസും, സി.പി.എം.കാരും  അക്രമിച്ചെന്നാരോപിച്ച്  ബി.ജെ.പി.പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.  അഡ്വ. വി. സത്യൻ, കെ. പി. മോഹനൻ, ടി. കെ. പത്മനാഭൻ , വി.കെ. ജയൻ, വി.കെ. മുകുന്ദൻ, കെ.വി.സുരേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

 

Share news

Leave a Reply

Your email address will not be published. Required fields are marked *