KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി ശ്രീലക്ഷ്മണയിൽ സതി (75)

കൊയിലാണ്ടി: വിരുന്നുകണ്ടി ശ്രീലക്ഷ്മണയിൽ സതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: രഞ്ജിനി, രജിത, ശ്യാം ബാബു, മിനിമോൾ, ശ്യാം പ്രശാന്ത്. സഞ്ചയനം വെള്ളിയാഴ്ച.
Share news