KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കേളു ഏട്ടൻ മന്ദിരത്തിന് സമീപം, കുരിയാടി താഴ തിരുമാലക്കുട്ടി (90)

കൊയിലാണ്ടി: പന്തലായനി കേളു ഏട്ടൻ മന്ദിരത്തിന് സമീപം, കുരിയാടി താഴ തിരുമാലക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: മണികണ്ഠൻ. ബിന്ദു. മരുമക്കൾ: ഷീബ. നാരായണൻ. സഞ്ചയനം ബുധനാഴ്ച.

Share news