KOYILANDY DIARY

The Perfect News Portal

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം അശ്വിന്

ദുബായ് : ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരവും അശ്വിന്‍ നേടി. മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കിനും വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്വൈറ്റിന് മികച്ച്‌ 20ട്വന്റി ക്രിക്കറ്റര്‍ക്കുളള പുരസ്കാരവും ലഭിച്ചു.ബംഗ്ലാദേശിന്റെ മുസ്താഫിസൂര്‍ റഹ്മാനാണ് എമര്‍ജിങ് ക്രിക്കറ്റര്‍ പുരസ്കാരം. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുര്സകാരം പാക്കിസ്ഥാന്റെ മിസ്ബ ഉള്‍ ഹക്കും നേടി.

Leave a Reply

Your email address will not be published. Required fields are marked *