KOYILANDY DIARY.COM

The Perfect News Portal

മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെ കെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്. ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു. ഒരുകാലത്ത് വിസ്മയ സ്മാഷുകള്‍ പറത്തിയ താരമായിരുന്നു സത്യന്‍.

അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികള്‍ അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

Share news
error: Content is protected !!