Koyilandy News ശ്രീ പുനത്തും പടിക്കൽ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി 2 years ago koyilandydiary കൊയിലാണ്ടി: ശ്രീ പുനത്തും പടിക്കൽ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് കോടിയേറിയത്. ഫിബ്രവരി 29ന് ആരംഭിച്ച് മാർച്ച് 2ന് സമാപിക്കും. Share news Post navigation Previous സിദ്ധാർത്ഥിന്റെ മരണം; പ്രധാനപ്രതി അഖിൽ പിടിയിൽNext സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്