KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി – ബാലുശ്ശേരി റൂട്ടില്‍ കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

ബാലുശേരി: ഉള്ള്യേരി – ബാലുശ്ശേരി റൂട്ടില്‍ കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. രാവിലെ 12.30 തോടെയാണ് അപകടം. പരുക്കേറ്റവരെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!