KOYILANDY DIARY.COM

The Perfect News Portal

കിഴക്കെയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ രാധ ടീച്ചർ (73)

കിഴക്കെയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യയും തുവ്വക്കോട് എൽ പി സ്കൂൾ അധ്യാപികയുമായിരുന്ന രാധ ടീച്ചർ (73) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ (ബോബൻ), ശോഭന (മോളി), സംഗീത, മുരളീകൃഷ്ണൻ (CPIM സുഭാഷ് ബ്രാഞ്ച് അംഗം). മരുമക്കൾ: മുരളീധരൻ (Rtd. Hon. ക്യാപ്റ്റൻ, വടകര), ബിന്ദു (മടപ്പളളി), രാമകൃഷ്ണൻ (അരിക്കുളം), ഉഷ (പെരിങ്ങളായി) ശവസംസ്കാരം: ഇന്ന് വീട്ടുവളപ്പിൽ നടക്കും.

Share news