KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിലെ MVD AI ക്യാമറ ലൊക്കേഷനുകൾ അറിയണ്ടേ? സൂക്ഷിച്ച് വണ്ടിയോടിച്ചാൽ കീശ കീറില്ല

കോഴിക്കോട് ജില്ലയിലെ MVD AI ക്യാമറ ലൊക്കേഷനുകൾ അറിയണ്ടേ? സൂക്ഷിച്ച് വണ്ടിയോടിച്ചാൽ കീശ കീറില്ല. സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (നിർമിത ബുദ്ധി) ഉപയോഗിച്ച് ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ചുമത്തുന്നതിനുള്ള ക്യാമറകൾ ഇന്ന് മുതൽ മിഴി തുറക്കും. ഒരു നിയമ ലംഘനം എത്ര തവണ ആവർത്തിക്കുന്നുവോ അത്രയും പെറ്റി കിട്ടും. പെറ്റിയടിച്ച് മണിക്കൂറുകൾക്കകം ഫോണിൽ വിവരമെത്തും.
കോഴിക്കോട് ജില്ലയിലെ MVD AI ക്യാമറ ലൊക്കേഷനുകൾ എവിടെയൊക്കെയാണെന്ന് നോക്കാം
  • നല്ലളം
  • ബേപ്പൂർ
  • നല്ലൂർ
  • മാത്തോട്ടം
  • കല്ലായി
  • വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
  • സ്റ്റേഷൻ ലിങ്ക് റോഡ്
  • കാലിക്കറ്റ് ബീച്ച്
  • മാനാഞ്ചിറ(പിവിഡിഎസ്)
  • പാവമണി റോഡ്
  • മാനാഞ്ചിറ
  • നരിക്കുനി
  • ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
  • കാവിൽ (ഓമശ്ശേരി-കൊടുവള്ളി റോഡ്)
  • രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
  • ചേവരമ്പലം
  • വെള്ളിമാടുകുന്ന്
  • കുന്നമംഗലം
  • പാവങ്ങാട്
  • മുക്കം (കൊടിയത്തൂർ)
  • കട്ടാങ്ങൽ
  • പൂനൂർ (യഥാർത്ഥ സ്ഥലനാമം – എരഞ്ഞിക്കൽ)
  • കോഴിക്കോട് മദ്രസ ബസാർ, കൊടുവള്ളി
  • പൂളാടിക്കുന്ന് ജന.(എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
  • പന്തീർങ്കാവ് (മാങ്കാവ് റോഡ്)
  • പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്)
  • വട്ടക്കുണ്ടുങ്ങൽ
  • കരിക്കംകുളം (കക്കഡോയി-ഏരഞ്ഞിപ്പാലം റോഡ്)
  • നന്മണ്ട
  • എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
  • താഴെ ഓമശ്ശേരി
  • ബാലുശ്ശേരി
  • വട്ടോളി ബസാർ
  • ഉള്ളിയേരി
  • പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
  • ഈങ്ങാപ്പുഴ
  • കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
  • നടുവണ്ണൂർ
  • പയ്യോളി ബീച്ച് റോഡ്
  • കീഴൂർ
  • മേപ്പയ്യൂർ
  • തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
  • കക്കാട്
  • പന്നിമുക്ക്
  • പേരാമ്പ്ര
  • സാൻഡ് ബാങ്ക്സ് റോഡ്-വടകര
  • തിരുവള്ളൂർ
  • 2/6 കൂത്താളി
  • വടകര പഴയ ബസ് സ്റ്റാൻഡ്
  • പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
  • വില്ല്യാപ്പള്ളി
  • കുയിമ്പിൽ, പാലേരി
  • ചെറിയകുമ്പളം
  • കുറ്റ്യാടി
  • ഓർക്കാട്ടേരി
  • എടച്ചേരി
  • പൈക്കളങ്ങാടി, തൊട്ടിൽപ്പാലം
  • കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
  • കക്കട്ടിൽ
  • മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
  • നാദാപുരം
  • കല്ലാച്ചി
  • ചേറ്റുവെട്ടി, നാദാപുരം
Share news
error: Content is protected !!