KOYILANDY DIARY.COM

The Perfect News Portal

വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെ(80) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Share news
error: Content is protected !!