Koyilandy News Obituary കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര എടക്കണ്ടിയിൽ ഗീത (53) 2 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര എടക്കണ്ടിയിൽ ഗീത (53) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: അഖിലേഷ് (വിക്ടറി ), അഭിലാഷ് (കെ.എസ്.ഇ.ബി മീറ്റർ റീഡർ). മരുമകൾ: ശ്രീദേവി. സഞ്ചയനം ബുധനാഴ്ച. Share news Post navigation Previous മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ (81)Next 12 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ