KOYILANDY DIARY

The Perfect News Portal

മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ (81)

കൊയിലാണ്ടി: മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ (81) (റിട്ട.സിൻറിക്കേറ്റ് ബാങ്ക്) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : സുവർണ്ണ, സുനിത, ജയ ( ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ), സുഷമ. മരുമക്കൾ : ചെങ്കുന്നത്ത്‌ അശോകൻ നായർ (റിട്ട.എക്സൈസ്), പരേതനായ പിലാത്തോട്ടത്തിൽ ശശിധരൻ (എക്സ് ആർമി), കോമത്ത് ദിനേശൻ (പോസ്റ്റൽ ഡിപ്പാർട്മെന്റ്), പി.സി. ഷിനോജ് (പോസ്റ്റൽ ഡിപ്പാർട്മെന്റ്). സഞ്ചയനം: വെള്ളിയാഴ്ച .