KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി പഞ്ചായത്ത് തല കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: CITU സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്ത് തല കുടുംബ സംഗമം സംഘടിപ്പിച്ചു. പൂക്കാട് FF ഹാളിൽ CITU ജില്ലാ വൈസ് പ്രസിഡണ്ട് മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. സുനിത പടിഞാറെയിൽ അദ്ധ്യക്ഷത വഹിച്ചു.

പി. സത്യൻ, ശാലിനി ബാലകൃഷ്ണൻ, എ.എം മൂത്തോറൻ മാസ്റ്റർ, എം പി. അശോകൻ എന്നിവരും സംസാരിച്ചു. ആദ്യകാല യൂനിയൻ പ്രവർത്തകരെ വേദിയിൽ ആദരിച്ചു. സി.കെ. ഉണ്ണി സ്വാഗതവും, പ്രേമ വി.പി. നന്ദി പറഞ്ഞു.

Share news
error: Content is protected !!