KOYILANDY DIARY.COM

The Perfect News Portal

യു രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ  ടൂർണമെൻ്റ് പോസ്റ്റർ പ്രകാശനം

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യു രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ  ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാറിന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ. സി ടി ജെറിൽബോസ്, ഷബീർ എളവനക്കണ്ടി, ഷഫീർ കാഞ്ഞിരോളി, അസീം വെങ്ങളം, എ. കെ ജാനിബ്, അഭിനവ് കണക്കശ്ശേരി, റംഷീദ് കാപ്പാട് എന്നിവർ സംബന്ധിച്ചു.
Share news
error: Content is protected !!