KOYILANDY DIARY.COM

The Perfect News Portal

പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടി. സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി

കോട്ടയം: പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടി. സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി. കോട്ടയത്ത്‌ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്‌ നടപടി. പാർട്ടിയെ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌ പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികൾ ബിജെപി നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നു. നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി നൽകിയിരുന്നത്‌. സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങി.

Share news
error: Content is protected !!