KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> എളാട്ടേരി പിലാതോട്ടത്തിൽ കുഞ്ഞിരാമൻ (66) ( റിട്ട വാട്ടർ അതോറിറ്റി), നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീഷ, ഷിംന. മരുമക്കൾ: സജീഷ് കുമാർ (സൗദി), പ്രദീഷ് കുമാർ (മേലടി ബ്ലോക്ക് ഓഫീസ്). സഹോദരങ്ങൾ: ചാത്തുകുട്ടി, തിരുമാലകുട്ടി.

Share news