KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ജയ്ഭായ് നിവാസിൽ പുന്നവളപ്പിൽ ജയചന്ദ്രൻ

കൊയിലാണ്ടി: പെരുവട്ടൂർ ജയ്ഭായ് നിവാസിൽ പുന്നവളപ്പിൽ ജയചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ലീലാ ഭായ്. മക്കൾ: വിപിൻ, നിഷാന്ത് (കജാരിയ ടൈൽസ്, എറണാകുളം) ജ്വലന ജയചന്ദ്രൻ (സ്റ്റാഫ് നഴ്സ് വയോമിത്രം വടകര). മരുമക്കൾ : ലിജിന എൽ.ജി. വിശ്വൻ ഉന്തുമ്മൽ (VEO കൂരാച്ചുണ്ട് പഞ്ചായത്ത്), സഹോദരങ്ങൾ: അശോകൻ, പ്രദീപൻ, സന്തോഷ്, പ്രേമിനി, പത്മിനി, പുഷ്പ
സഞ്ചയനം : ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *