KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ ചന്ദ്രൻ (65)

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിപിൻ, ജെന്നി. മരുമക്കൾ: അഭിരാമി (പൂക്കാട്), ശ്രീനിവാസൻ (കുന്നോത്ത് മുക്ക്). സഹോദരങ്ങൾ: ചന്ദ്രിക, ശോഭന, ബാലൻപ്രകാശൻ, കുമാരൻ. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *