KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാട്ടുവയൽ ‘നാഗ പ്രഭയിൽ’ പ്രഭാകരൻ (74)

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ ‘നാഗപ്രഭയിൽ’ പ്രഭാകരൻ (74) നിര്യാതനായി. ശവസംസ്ക്കാരം 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മകൻ: നാഗരാജ് സി.പി.ഐ(എം) പന്തലായനി സെൻട്രൽ ബ്രാഞ്ച് അംഗം) മരുമകൾ: ഷിജിന (ഗവ: ഹോസ്പിറ്റൽ സ്റ്റാഫ് കൊയിലാണ്ടി) സഹോദരങ്ങൾ: മുകുന്ദൻ, ദിവാകരൻ, സതി, വിശാലാക്ഷി, ഗിരിജ, വാസന്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *