Breaking News Calicut News Koyilandy News SDPI പ്രതിഷേധം 3 years ago koyilandydiary കൊയിലാണ്ടി: ഗ്യാൻ വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ SDPI കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് റിയാസ് പയ്യോളി, മുസ്തഫ കവലാട്, അഷ്റഫ് ചിറ്റാരി, മിദ്‌ലാജ് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി. Share news Tags: SDPI പ്രതിഷേധം Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext റേഷൻ കടകളിൽ ലൈസൻസി സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു