KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി നടേരി കിടഞ്ഞിയിൽ ചിരുതേയി കുട്ടി അമ്മ (88)

കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത് ഗോപാലൻ നായർ, രമണി പൊറ്റയിൽ, ശ്രീജ (മൊകവൂര്).

Share news

Leave a Reply

Your email address will not be published. Required fields are marked *