M | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | ||
6 | 7 | 8 | 9 | 10 | 11 | 12 |
13 | 14 | 15 | 16 | 17 | 18 | 19 |
20 | 21 | 22 | 23 | 24 | 25 | 26 |
27 | 28 | 29 | 30 | 31 |
അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ കല്ലുപതിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ തമ്പൂതിരി, തുരുത്യട്ട് സുധാകരൻ കിടാവ്, ക്ഷേത്രസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.