| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | ||||||
| 2 | 3 | 4 | 5 | 6 | 7 | 8 |
| 9 | 10 | 11 | 12 | 13 | 14 | 15 |
| 16 | 17 | 18 | 19 | 20 | 21 | 22 |
| 23 | 24 | 25 | 26 | 27 | 28 | |
കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച കൊടിയേറ്റം നടന്നു. ഫെബ്രുവരി അഞ്ചിന് വിശേഷാൽ പൂജകൾ, ഇളനീർക്കുല വരവ്,തിറയാട്ടം എന്നിവ നടക്കും. ആറിന് ചാന്തു തിറയോടെ ഉത്സവം സമാപിക്കും.

