KOYILANDY DIARY

The Perfect News Portal

മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി

കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച കൊടിയേറ്റം നടന്നു. ഫെബ്രുവരി അഞ്ചിന് വിശേഷാൽ പൂജകൾ, ഇളനീർക്കുല വരവ്,തിറയാട്ടം എന്നിവ നടക്കും. ആറിന് ചാന്തു തിറയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *