Breaking News Calicut News Koyilandy News മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി 2 years ago koyilandydiary കൊയിലാണ്ടി: മുചുകുന്ന് മണ്ണെങ്കിൽ പരദേവതാ ക്ഷേത്രം തിറ ഉത്സവം തുടങ്ങി. വെള്ളിയാഴ്ച കൊടിയേറ്റം നടന്നു. ഫെബ്രുവരി അഞ്ചിന് വിശേഷാൽ പൂജകൾ, ഇളനീർക്കുല വരവ്,തിറയാട്ടം എന്നിവ നടക്കും. ആറിന് ചാന്തു തിറയോടെ ഉത്സവം സമാപിക്കും. Tags: കൊയിലാണ്ടി Continue Reading Previous പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് ശാരദ (66)Next കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ്