KOYILANDY DIARY

The Perfect News Portal

വിയ്യൂർ പുത്തൂർ താഴ കുഞ്ഞിരാമൻ നായർ (87)

കൊയിലാണ്ടി: വിയ്യൂർ പുത്തൂർ താഴ കുഞ്ഞിരാമൻ നായർ (87) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: സുഗത, പ്രസീത ( ഗുഡ്ല ക് എൻ്റർപ്രൈസ്), സുജല (റിട്ട. കൊയിലാണ്ടി കോടതി), അനിത, സതീഷ് കുമാർ (ഗുഡ്ലക് എൻ്റർ പ്രൈസ്), സുനിൽ കുമാർ. മരുമക്കൾ: സഹദേവൻ (നന്മണ്ട), വിശ്വനാഥൻ (സഹകരണ വകുപ്പ് അസി.ഡയറക്ടർ), രമേശൻ (വടകര), രജിന (മമ്പുറം). സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *