KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌ കെ കെ രാഘവൻ (86) അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിലെ മുതിർന്ന കമ്മ്യൂണിറ്റ്‌ നേതാവ്‌  കെ കെ രാഘവൻ (86) അന്തരിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ദീർഘകാലം സി. പി. ഐ. എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, താലൂക്ക് സെക്രട്ടറി, പേരാമ്പ്ര ഏരിയാ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ,മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *