KOYILANDY DIARY

The Perfect News Portal

KSTA രക്തദാന പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: KSTA രക്തദാന പരിപാടി സംഘടിപ്പിച്ചു. KSTA ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജീവസ്പന്ദം എന്ന പേരിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവഹിച്ചു. കെ..എസ്.ടി.എ സബ് ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ഡി.കെ ബിജു അഭിവാദ്യം ചെയ്തു. വി. അരവിന്ദൻ ,എൻ ഡി പ്രജീഷ്, ജിബിൻ, പ്രസാദ് ഒ.എം, പവിന. പി, ഗോപിനാഥ് കെ.കെ. എന്നിവർ പങ്കെടുത്തു. സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ. സി സ്വാഗതവും, പി. കെ ഷാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *