KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ. യൂത്ത്‌ ഫെസ്റ്റ് നടത്തി

ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ. ബാലുശ്ശേരി മേഖലാതല സെക്കുലർ യൂത്ത്‌ ഫെസ്റ്റ് നടത്തി. കെ.എം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ്, സി.പി.എം. ലോക്കൽ സെക്രട്ടറി പി.പി. രവീന്ദ്രനാഥ്, അതുൽ എസ്.എസ്., ധൻരാജ് പി, സനൂപ് പി, ഷമീർ ഐ.പി., കെ.കെ. അസ്സൻകുട്ടി, ഗിരീഷ് കുമാർ, ശ്രീജ എന്നിവർ സംസാരിച്ചു. സാംസ്കാരികസദസ്സും കലാ പരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *