KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽകാവ് പൊറ്റക്കാട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (81)

കൊയിലാണ്ടി: പൊയിൽകാവ് പൊറ്റക്കാട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (81) നിര്യാതായായി. ഭർത്താവ്: പരേതനായ എടവലത്ത് ചന്ദ്രശേഖരൻ നായർ (റിട്ട: ബ്രാഞ്ച് മാനേജർ നെടുങ്ങാടി ബാങ്ക്) അച്ഛൻ: പരേതനായ പൊറ്റക്കാട്ടിൽ നാരായണൻ കിടാവ് (റിട്ട: പ്രധാന അധ്യാപകൻ, ചേലിയ യു പി. സ്കൂൾ). അമ്മ: പരേതയായ വയപ്പുറത്ത് പാർവതിക്കുട്ടി അമ്മ. മക്കൾ: രാമചന്ദ്രൻ (പി.എൻ.ബി  കൊയിലാണ്ടി), രാധാകൃഷ്ണൻ (അധ്യാപകൻ പൊയിൽ കാവ് എച്ച്.എസ്.എസ്) രാധിക (അധ്യാപിക, ചിന്മയാ മീഷൻ, കോഴിക്കോട്), രമ (ഡി.ഡി ഓഫീസ്, കോളേജിയേറ്റ് എജ്യുക്കേഷൻ, കോഴിക്കോട്) രഞ്ജിനി (അധ്യാപിക മുണ്ടോത്ത് ജി.എൽ.പി.സ്കൂൾ).

മരുമക്കൾ: സുധാമണി, ബിന്ദു, എസ്.എസ്. മുരളീധരൻ (ഗ്രാമവികസന വകുപ്പ്, മലപ്പുറം), ടി.പി. വിനു (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ.വി. സത്യൻ (എൻ.എം. ഒ.എ.ഇ.ഓഫീസ്, ചോമ്പാല ) .സഹോദരങ്ങൾ: ഗോപാലൻ, രാമകൃഷ്ണൻ (റിട്ട: സർവെ സൂപ്രണ്ട് ), പരേതയായ ഇന്ദിര (അധ്യാപിക).

Leave a Reply

Your email address will not be published. Required fields are marked *