Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> മുത്താമ്പി തേയിപ്പുറത്ത് മീത്തൽ ബാലകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വിനോദ് കുമാർ, വിജയകുമാർ. മരുമകൾ: രജില. സഹോദരങ്ങൾ: ദേവകി, കാർത്ത്യായനി, രവി, പരേതനായ അശോകൻ. Share news Post navigation Previous Previous PostNext സര്‍പ്പബലിയും നാഗപ്പാട്ടും നടന്നു