KOYILANDY DIARY

The Perfect News Portal

കേരള സ്റ്റേറ്റ് അമേച്ച്വർ ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ ദിൽഷ ഷൈജുവിന് ഗോൾഡ് മെഡൽ

കൊയിലാണ്ടി, കേരള സ്റ്റേറ്റ് അമേച്ച്വർ ബോക്സിങ് ആക്കാദമി തിരുവനന്തപുരത്തു വെച്ച് നടത്തിയ ഓൾ കേരള ചാമ്പ്യൻ ഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ദിൽഷ ഷൈജു, ഗോൾഡ് മെഡൽ നേടി, കൊയിലാണ്ടി ഗവണ്മെന്റ് ഗേൾസ് സ്കൂൾ 9 ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ദിൽഷ ഷൈജു. മൂടാടി ഹിൽബസാറിലെ കാർത്തി ഭവനിൽ ഷൈജു വിന്റെയും മിനി ഷൈജു വിന്റെയും മകളാണ് ദിൽഷ.

Leave a Reply

Your email address will not be published. Required fields are marked *