KOYILANDY DIARY

The Perfect News Portal

പന്തലായനി കിഴക്കെ തച്ചറോത്ത് പുരുഷോത്തമൻ (70)

കൊയിലാണ്ടി: പന്തലായനി കിഴക്കെ തച്ചറോത്ത് പുരുഷോത്തമൻ (70) നിര്യാതനായി, പരേതരായ ബാപ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുധ, മക്കൾ: അമൽജിത്ത്, അനഘ:  സഹോദരങ്ങൾ: സാവിത്രി, സുരജ. സഞ്ചയനം; ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *