KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വെങ്ങളം കാട്ടില പീടികയിൽ തണൽമരം മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം കാട്ടില പീടികയിൽ തണൽമരം മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് മരംമുറിഞ്ഞത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി. ഏറെ നേരം തടസ്സപ്പെട്ട ഗതാഗതം പോലീസെത്തി വഴി തിരിച്ച് വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *