KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ ചന്ദ്രൻ (63)

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനൂപ്, ദിനൂപ്. മരുമകൾ: സിഞ്ചു. അമ്മ: സരസ. സഹോദരങ്ങൾ: ശിവൻ, പ്രകാശൻ, ഷാജി, ഷൈജ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *