KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ചാത്തപ്പാലയത്തിൽ സുശീല (79)

കൊയിലാണ്ടി: പെരുവട്ടൂർ ചാത്തപ്പാലയത്തിൽ സുശീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: റജിന, റജുലേഷ്, റജില (നീന). മരുമക്കൾ: പ്രസാദ് (അത്തോളി), സോണിയ. ശവസംസ്കാരം: വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *