KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കീഴരിയൂർ തുളസിയിൽ എ.കെ. ഗോപാലൻ (71)

കൊയിലാണ്ടി: കീഴരിയൂർ തുളസിയിൽ എ.കെ. ഗോപാലൻ (71) നിര്യാതനായി. ( റിട്ട. റയിൽവേ മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റ് ഷൊർണ്ണൂർ). ഭാര്യ: ദേവി (റിട്ട. എൽ.എച്ച്.ഐ). മക്കൾ: ധീരജ് ഗോപാൽ (ഫാർമസിസ്റ്റ്), ദിവ്യ (ഡെപ്യൂട്ടി ഡയറക്ടർ തിരുവനന്തപുരം). മരുമക്കൾ: അനീഷ് ഡെപ്യൂട്ടി ഡയറക്ടർ തിരുവനന്തപുരം, രശ്മി (കെ.എം. സി.ടി കോളേജ് ഓഫ് ഫാർമസി, മുക്കം).

Leave a Reply

Your email address will not be published. Required fields are marked *