KOYILANDY DIARY

The Perfect News Portal

മൂടാടി ഹിൽബസാറിലെ വടക്കെ കുന്നത്ത് അബ്ദുറഹ്മാൻകുട്ടി (85)

നന്തി ബസാർ : മൂടാടി ഹിൽബസാറിലെ വടക്കെ കുന്നത്ത് അബ്ദുറഹ്മാൻകുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തു, മക്കൾ : മുസ്തഫ (വാർഡ്‌ലീഗ് സെക്രട്ടറി, എസ്. വൈ. എസ് പ്രസിഡണ്ട്‌), സിദ്ധീഖ് (ബഹ്‌റൈൻ), ജമീല, ഹാജറ, സറീന. മരുമക്കൾ: റസീന, (നല്ലളം), ഷാഹിന (മന്ദംകാവ്), ബഷീർ (എലത്തൂർ ), റഫീഖ് (കോക്കല്ലൂർ), പരേതനായ സലാം.

Leave a Reply

Your email address will not be published. Required fields are marked *