KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് അരങ്ങാടത്ത് എം.പി. സൈക്കിള്‍സ് ഉടമ കുറ്റിയില്‍ എം.പി.കുഞ്ഞിരാമന്‍ (85)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് എം.പി.സൈക്കിള്‍സ് ഉടമ കുറ്റിയില്‍ എം.പി. കുഞ്ഞിരാമന്‍ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍; സുബാഷ്ബാബു (എല്‍.എ.എന്‍.എച്ച്. റവന്യു ഇന്‍സ്‌പെക്ടര്‍), പ്രദീപ് (ഗാലക്‌സി), വിനോദ്. മരുമക്കള്‍; മോളി, ലീന. സഹോദരങ്ങള്‍; ശ്രീധരന്‍, ദേവി, പരേതരായ കേളപ്പന്‍, കുമാരന്‍, മാധവി. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *