Calicut News Koyilandy News Obituary ചേമഞ്ചേരി നമ്പാട്ട് ഭാര്യ മീനാക്ഷി അമ്മ (86) 3 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ നമ്പാട്ട് ഗോപാലകുറുപ്പിൻ്റെ ഭാര്യ മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ നമ്പാട്ട് (ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്) ശശി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അജിത, റീജ, ലിജി. സഞ്ചയനം: വ്യാഴാഴ്ച. Continue Reading Previous വിളയാട്ടൂരിലെ വാഴയിൽ ടി. വി സത്യനാഥൻ (65)Next അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തിരുമുറ്റം സമര്‍പ്പിച്ചു